കൂത്താട്ടുകുളം: റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ വടകര തോട്ടുങ്കൽ എം.എസ്. തോമസ് (69) നിര്യാതനായി. ഭാര്യ: പെരുമ്പടവം ചെമ്പകപറമ്പിൽ ലീലാമ്മ.