jude-sinu

കുമ്പളങ്ങി: തൈപ്പാടത്ത് സെബാസ്റ്റ്യന്റെ മകൻ ജൂഡ് സിനു (37) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.