വൈപ്പിൻ: കുഴുപ്പിള്ളി കോനേരിവീട്ടിൽ വിമല (91) നിര്യാതയായി. മക്കൾ: വാസുദേവപൈ, വേണുഗോപാലപൈ, സച്ചിദാനന്ദൻ, സുരേന്ദ്രൻ, രാമനാഥൻ, ഡോ. ദാസൻ, രാജഗോപാൽ, ദാമോദരൻ (ആരോഗ്യവകുപ്പ്), ലീല, പ്രേമ, ജയലക്ഷ്മി, സുധ, മരുമക്കൾ: വിമല, വിനോദിനി, ലീന, സിന്ധു ഷേണായി, സുപ്രിയ, രഞ്ജിനി, ബീന, നാരായണൻ, മോഹനൻ, ദാമോദരകമ്മത്ത്, സർവോത്തമകമ്മത്ത്, ശാന്തി രാമനാഥ്.