കളമശേരി: പോട്ടച്ചാൽ നഗറിൽ കുമ്പളപ്പറമ്പിൽ വീട്ടിൽ (പെരിയംകുന്നത്ത് ) നബീസ (74) നിര്യാതയായി. മക്കൾ: പി.എം.എ ലത്തീഫ് (ലയ്‌സൺ ഓഫീസർ, എസ്.സി.എം.എസ്), അബ്ദുൽ ഷരീഫ് (കെ.എസ്.ഇ.ബി, ആലുവ), അബ്ദുൽ റഹിമാൻ (ജില്ലാ രജിസ്ട്രാർ ഓഫീസ്, എറണാകുളം), റൈഹാനത്ത്. മരുമക്കൾ: ജമാൽ, ഫാത്തിമ, സബിത, സജീന.