gopalakrishnan

വൈറ്റില: പൊന്നുരുന്നി പാപ്പാളിയിൽ ഗോപാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ഡോ. പത്മാക്ഷി. മക്കൾ: ദീപ, ദീപക്. മരുമക്കൾ: ജോതിഷ്‌കുമാർ, ലിജി.