മൂവാറ്റുപുഴ : മേക്കടമ്പ് പുത്തൻപുരയ്ക്കൽ (പിണക്കാട്ടിൽ) വർക്കിയുടെ ഭാര്യ അന്നമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കടമറ്റം സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ : സാലി, ലിസി, സോളി, എൽദോസ് (സിവിൽ പൊലീസ് ഓഫീസർ, കുന്നത്തുനാട് സ്റ്റേഷൻ). മരുമക്കൾ : ബെന്നി, റെജി, രാജു, ബിൻസി.