subadramma

പുത്തൻകുരിശ്: വെങ്കിട പുളിക്കൽവീട്ടിൽ സുഭദ്രാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മകൻ: പി.എസ്. ചന്ദ്രൻ. മരുമകൾ: രാജേശ്വരി.