കുണ്ടന്നൂർ: കോരമംഗലത്ത് കെ.എക്സ്. ജോൺ (74) നിര്യാതനായി. ഭാര്യ: പ്യാക്സി. മക്കൾ: അരുൺ (ബിസിനസ്), ട്വിങ്കിൾ (സിംഗപ്പൂർ). മരുമക്കൾ: ശീതൾ, ജെസ്റ്റിൻ (സിംഗപ്പൂർ).