സംസ്ഥാനത്ത് ട്രോളിംഗ് ആരംഭിച്ചതോടെ ചെറുവള്ളങ്ങൾക്ക് ചാകരയാണ്. മത്സ്യബന്ധനത്തിന് പോയി വന്ന ശേഷം കുട്ടയിലെ മത്സ്യങ്ങൾ കടൽ വെള്ളത്തിൽ കഴുകിയെടുക്കുന്ന മത്സ്യത്തൊഴിലാളി
വീഡിയോ :ജോഷ്‌വാൻ മനു