obt

കുമ്പളം: പുത്തേഴത്ത് പരേതനായ അബ്ദുൾഖാദറിന്റെ ഭാര്യ നബീസ (91) നിര്യാതയായി. മക്കൾ: സലിം, സത്താർ (റിട്ട.റെയിൽവെ), സദറുദ്ദീൻ, സബിയ, സുബൈദ, സുരിയ,സലീക്കത്ത്, സുഹറ, സഹീദ. മരുമക്കൾ: ഹംസമൊയ്തീൻ, റഫീക്ക് ഷിറാസ്, ജെലീന (ജില്ലാകോടതി), സുഹറ, റംല, പരേതരായ അബ്ദുൾ അസീസ്, സീതി.