എറണാകുളം നഗരത്തിലെ ഇടറോഡുകളിലൂടെ ഉന്ത് വണ്ടിയുമായി പച്ചക്കറി വില്പന നടത്തുന്ന ശെൽവൻ. ശെൽവന് പറയാനുണ്ട് കഷ്ടപ്പാടിന്റെ കഥ