കോതമംഗലം: പൈങ്ങോട്ടൂർ ശ്രീനാരായണ ഗുരു കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. താൽപര്യം ഉള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 10.30 ന് കോളേജിൽ അഭിമുഖത്തിനായി എത്തിച്ചേരുക.വിവരങ്ങൾക്ക് 94461 28917, 9447326906, 0485 2970295.