കൊച്ചി: കളമശേരി നുവാൽസ് കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കും. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.വിവരങ്ങൾ വെബ്‌സൈറ്റായ www.nuals.ac.in നിന്ന് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലായ് ഒമ്പത്.