കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശ് നെല്ല് കൃഷി, കിഴങ്ങ്, പച്ചക്കറി കൃഷി, കന്നു കുട്ടി പരിപാലനം, കറവ പശുവിന് കാലിത്തീറ്റ എന്നിവയ്ക്കുള്ള അപേക്ഷ ജൂലായ് 10 നകം കൃഷി ഭവനിലോ, പഞ്ചായത്തംഗങ്ങളുടെ പക്കലോ ഏൽപിക്കണം.