nadarajan

പൂത്തോട്ട : പുളിച്ചുവട്ടിൽ നടരാജൻ (87- റിട്ട. എഫ്.സി.ഐ) നിര്യാതനായി. ഭാര്യ: പരേതയായ തിലകമതി. മക്കൾ: സീന (ശ്രീനാരായണ പബ്ലിക് സ്‌കൂൾ,​ പൂത്തോട്ട),​ ദീപ (ശാശ്വതികാനന്ദ കോളേജ്,​ പൂത്തോട്ട) മരുമക്കൾ: പ്രസാദ് (ഇറിഗേഷൻ വകുപ്പ്),​ പ്രവീൺ (സോഫ്റ്റ്​വെയർ എൻജിനീയർ)