ആലുവ: തുരുത്ത് പരേതനായ പടുതോളിൽ അരവിന്ദാക്ഷൻ നായരുടെ ഭാര്യ കമലം (76) നിര്യാതയായി. മക്കൾ: ശോഭന, മീര, യശാന്ത് (സിവിൽ പോലീസ് ഓഫീസർ, ആലുവ), പ്രശാന്ത്. മരുമക്കൾ: മുരളി, വിക്രമൻ, മഞ്ജുഷ, ആതിര.