mathew

കോതമംഗലം: ചേലാട് ജെ. ബി. സ്റ്റോഴ്‌സ് ആൻഡ് ബേക്കറി ഉടമ ഓലപ്പുരയിൽ ഒ.എം. മാത്യു (ജോളി- 62) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അഞ്ചിത, ബേസിൽ.