radhamani-amma

പറവൂർ: കൈതാരം ഞാറ്റുവീട്ടീൽ പുത്തൻവീട് പരേതനായ മുകുന്ദൻ മേനോന്റെ ഭാര്യ രാധാമണിയമ്മ (88) നിര്യാതയായി. മക്കൾ: വസന്തകുമാരി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഗോപി മോഹൻനായർ, ശ്യാമള.