കിഴക്കമ്പലം: പെട്രോളിയം വില വർദ്ധനവിൽ പ്രതിഷേധിച്ച് കിഴക്കമ്പലത്ത് മാർച്ചും ധർണയും നടത്തി. ഏരിയാ കമ്മിറ്റിയംഗം അഡ്വ.എം ഹർഷൻ ഉദ്ഘാടനം ചെയ്തു.വി. ജെ .വർഗീസ് അദ്ധ്യക്ഷനായി.ലോക്കൽ സെക്രട്ടറി ജിൻസ് ടി. മുസ്തഫ,കെ.വി ആന്റണി തുടങ്ങിയവർ സംസാരിച്ചു.