vennala-sndp
എസ് എൻ ഡി പിയോഗം വെണ്ണല ശാഖയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണത്തിന്റെ ഉദ്ഘാടനം ശാഖ പ്രസിഡന്റ് ടി.എം വിജയകുമാർ നിർവ്വഹിക്കുന്നു. ശാഖ സെക്രട്ടറി എ.എം സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ, കമ്മറ്റിഅംഗങ്ങളായ സുരേഷ്ബാബു, വിനീത സക്സേന, കെ.കെ ബാബു, പി.കെ ബാബു,. എൻ. എ അനിൽകുമാർ( ബിജു) എന്നിവർ സമീപം