പറവൂർ : മുപ്പത്തടം ജലശുദ്ധീകരണശാലയിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വരാപ്പുഴ പഞ്ചായത്തിൽ നാളെ (ശനി) കുടിവെള്ള വിതരണം മുടങ്ങും.