പറവൂർ : ചെറിയപല്ലംതുരുത്ത് പുഴക്കരേടത്ത് പരേതനായ നാരായണന്റെ ഭാര്യ പത്മാക്ഷി (93) നിര്യാതയായി. മകൻ: സുകുമാരൻ. മരുമകൾ: ഓമന. സഞ്ചയനം 28ന് രാവിലെ ഒമ്പതിന്.