തോപ്പുംപടി: ചുള്ളിക്കൽ മദർതെരേസ ജംഗ്ഷനിൽ പടിപ്പുരയ്ക്കൽവീട്ടിൽ പരേതനായ അയ്യൂബ് ബാബു സാഹിബിന്റെ ഭാര്യ റസിയ (49) നിര്യാതയായി. . മക്കൾ: റയിബ, റമിയ. മരുമകൻ: ഷെലിൻ.