തോപ്പുംപടി: പ്യാരി ജംഗ്ഷനിൽ കമ്പിവേലിക്കകത്ത് മുഹമ്മദിന്റെ ഭാര്യ സുഹറ (85) നിര്യാതയായി. മക്കൾ: ബീവി, ഗഫൂർ. മരുമക്കൾ: കരീം, റംല.