കനത്ത മഴയിൽ സൈക്കിളിൽ മഴക്കോട്ട് ധരിച്ച് യാത്ര ചെയ്യുന്ന സൈക്കിൾ യാത്രികൻ. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള കാഴ്ച.