കൊച്ചി: വെണ്ണല സർവ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ മുതൽ മുടക്കിൽ ഹൈബ്രിഡ് മുട്ടക്കോഴി കൃഷിക്ക് വായ്പ നൽകും. ഏഴ് ശതമാനമാണ് പലിശ നിരക്ക്. ജൂലായ് അഞ്ചിനകം ബുക്ക് ചെയ്യണം. വിവരങ്ങൾക്ക് :8129763016,9847268055.