പൂത്തോട്ട : കഴിഞ്ഞ ദിവസം നിര്യാതനായ പുളിഞ്ചുവട്ടിൽ പി.എൻ.നടരാജനെ ശാഖാ പ്രസിഡന്റ അജിമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനുസ്മരിച്ചു. സെക്രട്ടറി ഡി.ജയചന്ദ്രൻ, യൂണിയൻ കമ്മറ്റി അംഗം അനിൽകുമാർ, കമ്മറ്റി അംഗങ്ങളായ.ഷൈമോൻ.എം.പി, സിബി.എം.ജി.ജയൻ കുന്നേൽ എന്നിവർ സംസാരിച്ചു.