കൂത്താട്ടുകുളം: അമ്പലംഭാഗം കോഴിക്കാട്ടിൽ കുട്ടപ്പൻ (92) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: രാജപ്പൻ, സാജു, പുഷ്പ, അജി .മരുമക്കൾ: അമ്മിണി, ഉഷ, തങ്കപ്പൻ, സോഫി.