dyfi-paravur-
മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നഗരസഭ ഓഫിസിനു മുന്നിൽ നടത്തിയന ധർണ ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ ധർണ നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. നിവേദ് മധു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, പി.ആർ. സജേഷ്‌കുമാർ, കെ.വി. വിനിൽ എന്നിവർ സംസാരിച്ചു.