റെയിൽവേ പാളത്തിലെ അറ്റകുറ്റപണികൾക്കായുള്ള വാർക്കൽ സ്ളീപ്പറുകൾ ജെ.സി.ബിയിൽ എടുത്ത് ട്രാക്കിലൂടെ കൊണ്ടുപോകുന്നു. കൊവിഡ് പശ്ചാത്തലത്തിൽ സർവീസുകൾ കുറവായത് കാരണം ജെ.സി.ബി. പാളത്തിലൂടെ ഓടിച്ചാണ് ജോലികൾ നടക്കുന്നത്. എറണാകുളം സൗത്ത് സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച
കാമറ: എൻ.ആർ.സുധർമ്മദാസ്