തോപ്പുംപടി: യുണൈറ്റഡ് പൂൾ സ്റ്റീവ്ഡോർസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി റിട്ട. ഉദ്യോഗസ്ഥൻ, സാൻതോം സാന്തമരിയ കോൺവെന്റ് റോഡ് പുളിപ്പറമ്പിൽ ജോസഫ് സിൽവസ്റ്റർ ഡിക്കോത്തോ (72) നിര്യാതനായി. ഭാര്യ: മേർട്ടിൽ ഡിക്കോത്തോ. മക്കൾ: ഏഡ്റിയാൻ (പയനീർ ഹോളിഡേയ്സ്, വില്ലിംഗ്ടൺ ഐലന്റ്), ആഡ്ലിൻ ലിബേറോ (മുംബയ്). മരുമക്കൾ: മാർഷിയ കോളിൻ ഡിക്കോത്തോ (സി.സി.പി.എൽ.എം ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ, പെരുമാന്നൂർ), ജെഫേർസൺ റിബേറോ (മുംബയ്)