west

അഴുക്കിൽ കുളിച്ച്...മദ്യ കുപ്പികളും പ്ളാസ്റ്റിക്കുകളും അഴുക്കും നിറഞ്ഞ് ഒഴുക്ക് നിലച്ച കനാൽ. എറണാകുളം കെ.എസ്.ആർ.ടി.സിയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച