മഴുവന്നൂർ: പഞ്ചായത്തിൽ ജനകീയ മത്സ്യ കൃഷി പദ്ധതിയനുസരിച്ച് കൃഷി നടത്താൻ താല്പര്യമുള്ളവർ ജൂലായ് ഒന്നിനു മുമ്പ് പഞ്ചായത്തംഗങ്ങളുടെ പക്കൽ അപേക്ഷ നൽകണം.