ealiyamma

മൂവാറ്റുപുഴ: അമ്പലംപടി കുമ്മംകോട്ടിൽ വർക്കിയുടെ ഭാര്യ ഏലിയാമ്മ (78) നിര്യാതയായി. മക്കൾ: ജോയി, പൗലോസ്. മരുമക്കൾ: മോളി, ഷീന.