കോലഞ്ചേരി :കടയിരുപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലിക ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത യോഗ്യതയുള്ളവർ ജൂലായ് 1നകം അപേക്ഷ ആശുപത്രി ഓഫീസിൽ നൽകണം.