കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണ ഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോം വാർഡു മെമ്പർമാരിൽ നിന്നും വാങ്ങി പൂരിപ്പച്ച് ജൂലായ് 5നകം നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.