കൂത്താട്ടുകുളം: കോഴിപ്ലാക്കിൽ മത്തായി (തമ്പി -85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശുശ്രൂഷയ്ക്കുശേഷം വടകര സെന്റ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പുതുവേലി ഓകമറ്റത്തിൽ എലിസബത്ത്. മക്കൾ: മേരി, പരേതനായ സന്തോഷ്. മരുമക്കൾ: രാജൻ, സൂസൻ.