തോപ്പുംപടി: പടിഞ്ഞാറെ ചുള്ളിക്കൽ ബസ്സ്‌സ്റ്റോപ്പിനു സമീപം കൊച്ചുപറമ്പിൽ പരേതനായ മുഹമ്മദ് സാഹിബിന്റെ മകൻ മജീദ് (75) നിര്യാതനായി. റിട്ട. സെൻട്രൽ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: സുബൈദ. മക്കൾ: റിയാസ്, റസിയ, റഹിയ, റഫിയ. മരുമക്കൾ: നൗഷാദ്, സജി, കബീർ,റഷീദ.