congress
നെടുമ്പാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിവീരമൃത്യുവരിച്ച ജവന്മാരെ അനുസ്മരിക്കുന്ന ചടങ്ങ് മുൻ എം.എൽ.എ എം.എ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: രാജ്യത്തിനായി വീരമൃത്യുവരിച്ച ജവന്മാരെ നെടുമ്പാശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. മുൻ എം.എൽ.എ എം.എ.ചന്ദ്രശേഖരൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.വൈ. വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ്ഷിയാസ് മുഖ്യപ്രഭാഷണം നടത്തി.