chacko

മുളന്തുരുത്തി: കാരിക്കോട് പെരിഞ്ചേരിൽ ചാക്കോ (കുഞ്ഞുകുഞ്ഞ് - 60) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് ചർച്ച് ഒഫ് ഗോഡ് ഇൻ ഇന്ത്യ പുളിക്കമാലി സഭയുടെ പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ കണിയാംമുകൾ കുടുംബാംഗമാണ്. മക്കൾ: പാസ്റ്റർ വിനു, വിജി. മരുമക്കൾ: പ്രിയ, റിജോ.