വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് ഭാരത് ധർമ ജനസേന (ബി.ഡി.ജെ.എസ് ) എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണം നടത്തുന്നു. ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, വൈസ് പ്രസിഡന്റ് ടി.ജി. വിജയൻ, അർജുൻ ഗോപിനാഥ്. വിജയൻ നെരിശാന്തറ, വി.എസ്. രാജേന്ദ്രൻ തുടങ്ങിയവർ സമീപം