എരൂർ: എരൂർ പൊട്ടംബ്ലാക്കിൽ ദാസൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: സരസ്വതി (റിട്ട. ടീച്ചർ). മക്കൾ: ഷൈൻ, വിനയബാബു. മരുമക്കൾ: ബാബു, ഷീല.