കരുമാല്ലൂർ: തട്ടാമ്പടി വടക്കേവീട്ടിൽ ജ്യോതിഷ് ആചാര്യൻ വി.എസ്. ശശിധരൻ പിള്ളയുടെ ഭാര്യ ശങ്കരി (70) നിര്യാതയായി. മകൻ: കൃഷ്ണകുമാർ. മരുമകൾ: ശ്രീജ.