പിറവം: കക്കാട് ചെറുകരയിൽ വി.വി.ശിവൻ (70) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സനീഷ്, സജീഷ്, സുമേഷ്. മരുമക്കൾ: മിനി, രാജി.