sudheer

പെരുമ്പാവൂർ: പെരുമ്പാവൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു. ഏഴിപ്രം മുളന്തിക്കൽ വീട്ടിൽ പരീതിന്റെ മകൻ സുധീറാണ് (48) മരിച്ചത്. ദുബായ്ഫ്രീ സോണിൽ വർഷങ്ങളായി ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു. ഭാര്യ: രഹന. മക്കൾ: അസ്ജന, സഫ്‌വാൻ, ഫർഹാൻ,അൽഫിയ. മരുമകൻ: റിയാസ്. കബറടക്കം ദുബായിൽ നടത്തും.