കൊച്ചിയിൽ നിന്ന് പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ കടമക്കുടി ദ്വീപിലെത്താം. വർഷത്തിൽ ആറു മാസം മത്സ്യകൃഷിയും അടുത്ത ആറ് മാസം പൊക്കാളിക്കൃഷിയുമാണ് ഇവിടത്തെ ആളുകളുടെ തൊഴിൽ . കടമക്കുടിയുടെ മനോഹരമായ കാഴ്ചയിലേക്ക്
വീഡിയോ: അനുഷ്‍ ഭദ്രൻ