ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് ആൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ എറണാകുളം രാജേന്ദ്രമൈതാനത്തിന് മുന്നിൽ നടന്ന ഭിന്നശേഷിക്കാരുടെ പ്രതിഷേധം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു
കാമറ: എൻ.ആർ.സുധർമ്മദാസ്