അടയാളപ്പെടുത്തുക കാലമേ... രാജ്യത്തെ ആദ്യ ഓൺ ലൈൻ എൻറോൾ മെന്റിന്റെ ഭാഗമായി എറണാകുളം വടുതല സരോജ് ഗംഗയിൽ കേളു ഭഗവത് വീട്ടിൽ നിന്ന് എൻറോൾ ചെയ്തപ്പോൾ. ഹൈക്കോടതി അഭിഭാഷകനായ പിതാവ് ജി.ഭഗവത് സിംഗ് സംസാരിക്കുന്നു.കാമറ:എൻ.ആർ.സുധർമ്മദാസ്