കൊച്ചി: കടവന്ത്ര മണ്ഡലം 54-ാം ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ യോഗം പാലാതുരുത്തിൽ പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോൺ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. മേയർ സൗമിനി ജയിൻ, ഡി.സി.സി ജനറൽ സെക്രട്ടറി പി.ഡി മാർട്ടിൻ, മണ്ഡലം പ്രസിഡന്റ് ആന്റണി പൈനുതറ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സെന്തിൽ തുടങ്ങിയവർ പങ്കെടുത്തു. കെ.കെ. മാധവൻ സ്വാഗതവും അജീഷ് നന്ദിയും പറഞ്ഞു