khstu
കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു ) എറണാകുളം ജില്ലാതല മെമ്പർഷിപ്പ് വിതരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ് നിർവഹിക്കുന്നു.

മൂവാറ്റുപുഴ: കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു ) എറണാകുളം ജില്ലാതല മെമ്പർഷിപ്പ് വിതരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ് നിർവഹിച്ചു. ഡോ: റോയി പോൾ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. കെ.എച്ച്.എസ്.ടി.യു.സംസ്ഥാന ട്രഷറർ ഡോ.സന്തോഷ് കുമാർ, എം.എം.സീതി, കെ.പി. മുഹമ്മദ്, അജു മാറാട്ടിൽ എന്നിവർ സംസാരിച്ചു.